കോഴിക്കോട് : പുരോഗമനകലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. രമേശൻ അനുസ്മരണം സംഘടിപ്പിച്ചു. എ.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. കെ ഇ എൻ, എം.കെ. മനോഹരൻ , രാവുണ്ണി ഡോ. ജെ. പ്രസാദ് പുരുഷൻ കടലുണ്ടി ജാനമ്മ കുഞ്ഞുണ്ണി ഡോ. യു. ഹേമന്ത്കുമാർ സുനിൽകുമാർ മണാശ്ശേരി അനിൽ ആയഞ്ചേരി പ്രേമൻ തറവട്ടത്ത് എന്നിവർ സംസാരിച്ചു.