മീനങ്ങാടി: മീനങ്ങാടിയിലെ മലഞ്ചരക്ക് വ്യാപാരി വടക്കംമറ്റയിൽ യോയാക്കി (കൊച്ചുകുന്ന്-71) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: എൽദോ, ബിജു, സിജു. മരുമക്കൾ: ജിൻസി, ജാൻസി, റിങ്കു.