deth
എൻ കെ വാസുദേവൻ നായർ (84)

ഫറോക്ക്: ഫറോക്ക് പ്രദേശത്തെ സി.പി.ഐ​ ​യുടെ​ ​ പ്രമുഖ നേതാവും മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന എൻ.കെ വാസുദേവൻ നായർ (84) ​നിര്യാതനായി ​. ​ഭാര്യ:പി എൻ ലക്ഷ്മി ​ (റിട്ട. എച് എം, ജി എൽ പി എസ് ചിന്താവളപ്പ്). മക്കൾ:വി ബിന്ദു ( ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെൻ്റ് സെൻ്റർ ), ബിജോയി (ഇൻഡ്യൻ ഓയിൽ കോർപറേഷൻ), ബിനോയി (ഹൊറൈസൺ ഗ്രൂപ്പ് തിരുവനന്തപുരം ).മരുമക്കൾ: ടി പി ശശിധരൻ (റിട്ട. ജോ: ​റ​ജിസ്ട്രാർ ), റീജ വേങ്ങേരി.സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.