കോഴിക്കോട്: അരക്കിണർ തോണിക്കാട് പറമ്പ് പനിക്കൽ വീട്ടിൽ ജയപ്രകാശ്(73) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണന്റെയും ശ്രീമതിയുടെയും മകനാണ്. ഭാര്യ സുവർണിനി. സഞ്ജയനം വെള്ളിയാഴ്ച.