devapriya
ദേവപ്രിയ

പേരാമ്പ്ര: വാല്യക്കോട് ഊഞ്ഞാറ്റിൽ വിനോദിന്റെ (വിസ്മയ കൂൾബാർ പേരാമ്പ്ര) മകൾ ദേവപ്രിയ (16) നിര്യാതയായി. പേരാമ്പ്ര ഹയർ സെക്കൻ‌‌ഡറി സ്‌ക്കൂൾ പ്ലസ്.വൺ വിദ്യാർത്ഥിനിയാണ്. അമ്മ:മിനി വിനോദ്.സഹോദരൻ: യദുകൃഷ്ണ