deth
മുഹമ്മദ് കോയ

ചാലിയം: വടക്കുമ്പാട് പറമ്പിൽ ഹൗസിൽ കൊടക്കാട്ടകത്ത് നാറാംചിറക്കൽ മുഹമ്മദ് കോയ (66) നിര്യാതനായി.

ഭാര്യ: റാബിയ. മക്കൾ: നിസാമുദ്ദീൻ, സാജിദ, മാസിദ, ഷാഹിദ. മരുമക്കൾ: സെയ്തലവി (കരുവൻതിരുത്തി), മൻസൂർ (കടലുണ്ടി), ഷാനവാസ് (കല്ലായി), ജംഷീന.