 
കരുവശ്ശേരി: രാമനുണ്ണി റോഡിൽ കാതികുളങ്ങര സതീഷ്‌കുമാർ (61) നിര്യാതനായി. മാതൃഭൂമി ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈന. മക്കൾ: ലസിത, ലസിന. മരുമക്കൾ: രജിൻലാൽ, പ്രവീൺകുമാർ. കാതികുളങ്ങര ദാമോദരന്റെ (റിട്ട. മാതൃഭൂമി) മകനാണ്. സഹോദരങ്ങൾ: സതി, സുമ, സുഭജ, പരേതയായ സുധ. സഞ്ചയനം ശനിയാഴ്ച.