lohidhakshan
ലോഹിദാക്ഷൻ

കൊളത്തറ: സ്റ്റാന്റേർഡ് ടൈൽ വർക്സ് തൊഴിലാളിയായിരുന്ന ഉള്ളാടത്ത് ലോഹിതാക്ഷൻ (85) നിര്യാതനായി.
ഭാര്യ: ശ്രീമതി (വീണക്കാട്ട് കുണ്ടാട്ടിൽ, കരുവൻതിരുത്തി).
മക്കൾ: പ്രേംനിവാസ് (സ്റ്റാന്റേർഡ് ടൈൽ വർക്സ്, സി.പി.എം കൊളത്തറ ചുങ്കം സൗത്ത് ബ്രാഞ്ച് അംഗം), സിംന. മരുമക്കൾ: നാഷ്‌കുമാർ (കോളംവീട്ടിൽ ഗോവിന്ദപുരം, സി.പി.എം ദേശാഭിമാനി ലോക്കൽ കമ്മിറ്റി അംഗം, മലപ്പുറം)
ഷബിത (ചിറ്റാരിക്കൽ, കോട്ടക്കടവ് സി.പി.എം കൊളത്തറ ചുങ്കം സൗത്ത് ബ്രാഞ്ച് അംഗം).
സഹോദരങ്ങൾ: കമല, ശ്രീനിവാസൻ, സുധ, പുഷ്പരാജൻ, പരേതരായ ജഗന്നിവാസൻ (കെ.എസ്.ഇ.ബി), ജയരാജൻ.

സംസ്കാരം ഇന്ന് വൈകിട്ട് 6 ന്.