കുന്ദമംഗലം: പൊയ്യയിൽ കക്കോട്ടിരി കമ്മാടത്തിൽ ശ്രീമതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറൂട്ടി. മക്കൾ: കനകരാജൻ, പ്രദീപൻ, സുഭാഷ്ബാബു (ഇരുവരും സൗദി അറേബ്യ), പ്രീതി. മരുമക്കൾ: രാധാകൃഷ്ണൻ (പരപ്പനങ്ങാടി), സിന്ധു, സുധിഷ, പ്രജിത.