പുതിയപാലം: പുതിയപാലം ആശാരികണ്ടിപ്പറമ്പ് പി.മമ്മദ് കോയ (മീഞ്ചന്ത)(85) നിര്യാതനായി. ചന്ദ്രിക മുൻ ജീവനക്കാരനും പുതിയപാലം ജുമാഅത്ത് മസ്‌ജിദ് പള്ളി സെക്രട്ടറിയുമായിരുന്നു. ഭാര്യ: അലീമബി. മക്കൾ:എ.കെ അബ്‌ദുൾ ലത്തീഫ് (ദേശാഭിമാനി റിസപ്‌ഷനിസ്‌റ്റ്)
ഷാഹിദ, മുംതാസ്. മരുമക്കൾ: അബ്‌ദുൾ മജീദ്, സീനത്ത്, പരേതനായ അബ്‌ദുൾ കലാം. സഹോദരങ്ങൾ: സിദ്ദിഖ്(സേലം), കദീശാബി, സുബൈദ, സൈനബ, സുഹറാബി, ആയിശബി, പരേതയായ പാത്തുമൈ.