new
സിദ്ധാർത്ഥൻ.കെ.പി

കോഴിക്കോട്: കോട്ടൂളി ചിറ്റടിത്താഴത്ത് കെ.പി.സിദ്ധാർത്ഥൻ (77) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ഭാര്യ: ശോഭന. മക്കൾ: ഷീബ, ഷിബി, ഷിജുകുമാർ (കേരളകൗമുദി, കോഴിക്കോട്). മരുമക്കൾ: ബാബു, പ്രിൻസി, രാഖി. സഞ്ചയനം ഞായറാഴ്ച.