3
ലക്ഷ്മി

പേരാമ്പ്ര : തണ്ടോറപ്പാറയിലെ ഇല്ലത്ത് മീത്തല്‍ ലക്ഷ്മി അമ്മ (89) നിര്യാതയായി. ഭർത്താവ്

:പരേതനായ കൃഷ്ണന്‍ നായർ. മക്കള്‍: പത്മനാഭന്‍, ശാന്ത, ഇന്ദിര, പരേതനായ രവീന്ദ്രന്‍. മരുമക്കള്‍: പത്മിനി (പെരുവണ്ണാമൂഴി), സരോജിനി (കായണ്ണ), ബാലകൃഷ്ണന്‍ (പെരുവണ്ണാമൂഴി), വിജയന്‍ (നരയംകുളം).