
കോഴിക്കോട് : എം.ഇ.എസ് പ്രസിഡന്റായി ആറാം തവണയും ഡോ. പി.എ. ഫസൽ ഗഫൂർ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. പ്രൊഫ. കടവനാട് മുഹമ്മദ് (ജനറൽ സെക്രട്ടറി), കെ. കെ.കുഞ്ഞുമൊയ്തീൻ (ട്രഷറർ),
ഇ.പി. മോയിൻകുട്ടി, ടി.എം. സക്കീർ ഹുസൈൻ, എം.എം. ഹനീഫ്, എം.എം. അഷറഫ് (വൈസ് പ്രസിഡന്റുമാർ), സി.ടി.സക്കീർ ഹുസൈൻ, എ.ജബ്ബാറലി, വി.പി.അബ്ദുറഹ്‌മാൻ, എസ്. എം.എസ്. മുജീബ്റഹ്‌മാൻ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.