1

നടുവത്തൂർ: ഒറോക്കുന്നുമ്മൽ ബാബു (69) നിര്യാതനായി. ഭാര്യമാർ: വസുമതി, ദേവി മക്കൾ: സുകന്യ, വിവിൻ ലാൽ, ഷൈനി, റജി. സഹോദരങ്ങൾ: അശോകൻ, പ്രമീള