
കോഴിക്കോട്: തിരുവണ്ണൂർ പയ്യനാട്ട് വിജയലക്ഷ്മി (68)നിര്യാതയായി. കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രിസിലെ റിട്ടയെർഡ് ഉദ്യോഗസ്ഥയാണ്. ഭർത്താവ് രാജേന്ദ്രൻ (സിൻഡിക്കേറ്റ് ബാങ്ക് ) വാർനാട്ട് നാരായണൻ നായരുടെയും പയ്യനാട്ട് ലീലാവതി അമ്മയുടെയും മകളാണ്. മക്കൾ രശ്മി (കേരള വാട്ടർ അതോറിറ്റി ) രജീഷ് (എച് സി എൽ ബാംഗ്ലൂർ )മരുമകൻ വികാസ് കൃഷ്ണ. സഹോദരങ്ങൾ പ്രഭാവതി, കൃഷ്ണദാസ്, ജയരാജൻ, അനിൽ കുമാർ.