1

കോഴിക്കോട്: നെല്ലിക്കോട് കൊടമോളിക്കുന്ന് പരേതനായ കുന്നത്ത് രാഘവന്റെ ഭാര്യ സാവിത്രി(84) നിര്യാതയായി. മക്കൾ: അനീഷ് കുമാർ, പ്രദീപ് കുമാർ, ഷജിൽകുമാർ, പ്രമീള. മരുമക്കൾ: അനിത, സുജിത കുമാരി, ഷീജ, പരേതനായ ബാബു. സഹോദരങ്ങൾ: സിദ്ധാർത്ഥൻ,ചന്ദ്രൻ, ചന്ദ്രിക, പരേതരായ സദാനന്ദൻ, അശോകൻ.