1

പയ്യോളി: കിഴൂർ തോട്ടുംമുഖത്ത് ജാനു (73) നിര്യാതയായി. ഭർത്താവ് : പരേതനായ കുമാരൻ മക്കൾ : അശോകൻ (തച്ചൻകുന്ന്), സത്യൻ (പള്ളിക്കര) , ഗിരീശൻ, ഗീത. മരുമക്കൾ : മോളി, ആശ, ദേവകി, ശ്രീനിവാസൻ (പേരാമ്പ്ര).