kunnamangalam-death
ഗിരീശൻ

കാരന്തൂർ: കല്ലറച്ചാലിൽ ഗിരീഷ് (43) നിര്യാതനായി. പരേതനായ കല്ലറച്ചാലിൽ രാമന്റെയും യശോദയുടെയും മകനാണ്. ഭാര്യ: ബിന്ധ്യ. മക്കൾ: സൂര്യ ( മണിയൂർ നവോദയ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ), നക്ഷത്ര (കുന്ദമംഗലം എ.യു.പി.സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി). സഹോദരൻ: ബിനീഷ്.