കുന്ദമംഗലം: കാരന്തൂർ മണ്ണാർചോല മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാജഹാൻ (കെ.കെ.ഹാർഡ്‌വെയേഴ്സ്, മാവൂർ), ഹിജാസ്, സീനത്ത്. മരുമക്കൾ: നിസ്താർ (മുണ്ടിക്കൽതാഴം), ഷെബീബ, ഫസ്‌ന.