കുന്ദമംഗലം: പൊയ്യയിൽ പണിക്കരങ്ങാടി കൂടത്താലുമ്മൽ മലയിൽ ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: തങ്കമണി, മിനി, ശുഭ. മരുമക്കൾ: ഭരതൻ, അനിൽകുമാർ, ഉണ്ണികൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.