
കരിക്കാംകുളം: ചന്ദ്രിക ദിനപത്രം മുൻ ജീവനക്കാരനായിരുന്ന പറമ്പത്ത് വീട്ടിൽ പി.കെ. മൂസക്കോയ (84)നിര്യാതനായി. ഭാര്യ: പാത്തുമ്മെയ് .മക്കൾ: ആഷിക്ക് (ഖത്തർ), റഷീദ്, ഷഫീൽ, ഹസീന, ജസീന. മരുമക്കൾ : റഷീദ് (ഖത്തർ), റഹ്മത്തുല്ല (ഒളവണ്ണ), റഹിയ(കാട്ടിൽ പീടിക), സൗദ(കുറ്റിക്കാട്ടൂർ), ഷാഹിദ(കണ്ടംകുളങ്ങര). സഹോദരങ്ങൾ: മാമുക്കോയ (റിലയൻസ് ചുരിദാർ മെറ്റീരിയൽ ഗ്രാന്റ് ബസാർ) , പരേതനായ മമ്മദ് കോയ.