പേരാമ്പ്ര: പഴയകാല കോൺഗ്രസ് നേതാവ് കുന്നുമ്മൽ കുപ്പയുടെ ഭാര്യ അരിയായി (90) നിര്യാതയായി. മക്കൾ: ബാലൻ, നാരായണൻ, കൃഷ്ണൻ, ബാബുരാജ്, ശ്യാമള, മീനാക്ഷി, ശാന്ത. മരുമക്കൾ: ലക്ഷ്മി, നാരായണി, രമ്യ, പ്രിയ, രവീന്ദ്രൻ, അശോകൻ, ഗോപാലൻ.