khadeeja
ഖദീജ

കൊയിലാണ്ടി :ചെങ്ങോട്ടുകാവ് കവലാട് കായക്കൽ ഖദീജ (6O)നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി മക്കൾ :മുസ്തഫ (ദുബായ്) മൻസൂർ, ഫൈസൽ,,സറീന മരുമക്കൾ :മുനീറ, റുബീന, ഹസീന, ഷറഫുദ്ദീൻ