കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ ഇ.എൻ.ടി ഹെഡ് ആൻഡ് നെക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ തൈറോയിഡ് ചികിത്സ ക്യാമ്പ് ആംരംഭിച്ചു. സൗജന്യ കൺസൽട്ടേഷൻ, ലാബ് ടെസ്റ്റുകൾക്ക് 20% ഡിസ്‌കൗണ്ട്, -യു.എസ് ജി - നെക്ക് പരിശോധനയ്ക്ക് 15% ഡിസ്‌കൗണ്ട് ക്യാമ്പിൽ ബുക്ക് ചെയ്യുന്ന രോഗികൾക്ക് ലഭിക്കുന്നതാണ്. ഇ.എൻ.ടി ഹെഡ് ആൻഡ് നെക്ക് വിഭാഗം സീനിയർ സർജന്മാരായ ഡോ. അജു രവീന്ദ്രൻ, ഡോ. മുനീർ എം.കെ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ് .ബുക്കിംഗിനായി വിളിക്കുക 0495 2489000, 8606945517. ഫെബ്രുവരി 12ന് ക്യാമ്പ് സമാപിക്കും