obit-renuka
രേണുക

കോഴിക്കോട്: പരേതനായ കളത്തിങ്ങൽ നാണുവിന്റെ ഭാര്യ രേണുക (82) നിര്യാതയായി. മക്കൾ: ഷൈലജ (റിട്ട. ബി.എസ്.എൻ.എൽ, പെരിന്തൽമണ്ണ), സുനീത ( റിട്ട. ഹെഡ്മിസ്‌ട്രസ്, ജി.എൽ.പി സ്കൂൾ, പുതിയങ്ങാടി), സുമ, ബിന്ദു, സരിത (എൽ.ഐ.സി ഡിവിഷണൽ ഓഫീസ്, കോഴിക്കോട്), ഷീന കളത്തിങ്ങൽ (അദ്ധ്യാപിക, ഗവ. ഗണപത് മോഡൽ ജി.എച്ച്.എസ്, ചാലപ്പുറം). മരുമക്കൾ: മണലിക്കുഴിയിൽ ബലരാമൻ (പെരിന്തൽമണ്ണ), കുനിയിൽ ശിവരാമൻ (വെസ്റ്റ്ഹിൽ ചുങ്കം), പരേതനായ അയിലാളത്ത് ബാലകൃഷ്ണൻ ( ഫാറൂഖ് കോളേജ്), സുബ്രഹ്മണ്യൻ കല്ലായി (തിരുവണ്ണൂർ), എരേച്ചൻകണ്ടി രാജീവ് (പുതിയങ്ങാടി).

സഹോദരങ്ങൾ: പറയേരി കുഴിക്കലാടൻകണ്ടി ശ്രീധരൻ, ശശിധരൻ, മുരളീധരൻ (പാറോപ്പടി), ലീല (കക്കോടി), കോമളം (ചെറുകുളം), പരേതരായ ശിവരാമൻ, കരുണാകരൻ, അശോകൻ, പുഷ്പവല്ലി (പാറോപ്പടി).