ragavan-nair
രാഘവൻ നായർ

കുറ്റ്യാടി:വേളം ഇല്ലത്ത് മീത്തൽ രാഘവൻ നായർ (73) നിര്യാതനായി. ഭാര്യ:പരേതയായ നാരായണി അമ്മ. മക്കൾ: അജയ്കുമാർ സുധ, സുധീര മരുമക്കൾ: വേണു, പ്രഭാകരൻ