കോഴിക്കോട് : മരുന്നുകൾ പരമാവധി കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന ബജറ്റ് ഫാർമ കെയർ, കോഴിക്കോട് മാവൂർ റോഡിൽ മുഫസ്സിൽ ബസ് സ്റ്റാന്റിന് എതിർ വശത്തായി തുറന്നു പ്രവർത്ഥനമാരംഭിച്ചു.കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളിലായി 12 സ്റ്റോറുകളാണ് ബജറ്റ് ഫാർമക്കുള്ളത്. കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഹംസ പി, അൻസൽ മൊയ്‌ദു, അഹമ്മദ് മൊയ്‌ദു, ജിനാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.