6
എംസി ഗോവിന്ദൻകുട്ടി

ഗോവിന്ദപുരം : മാതൃഭൂമി മുൻ സർക്കുലേഷൻ മാനേജരും ഗോവിന്ദപുരം ലൈബ്രറി സ്ഥാപക അംഗവുമായ എം.സി ഗോവിന്ദൻക്കുട്ടി (89) നിര്യാതനായി. ഭാര്യ മാലതി മണ്ണിൽ. മക്കൾ: ബൈജു മണ്ണിൽ (ക്യാപ്റ്റൻ മർച്ചന്റ് നേവി), രാജീവ് മണ്ണിൽ (യു.കെ). സഹോദരിമാർ : പരേതയായ എം.സി ലീലാവതി, എം.സി അംബുജാക്ഷി . മരുമകൾ :പരേതയായ ധന്യ, വിനീത. സഞ്ചയനം. വ്യാഴാഴ്ച.