sajeevan
സജീവൻ

അത്തോളി :പുളിക്കുൽ താഴെകുനി സജീവൻ (50) നിര്യാതനായി. ഭാര്യ :ജ്യോതി, മകൾ :ദേവപ്രിയ, അച്ഛൻ : പരേതനായ നാരായണൻ നായർ,അമ്മ: ജാനു അമ്മ. സഹോദരി : ശ്രീമതി (ഇയ്യാട് )