2
ബിജി ജേക്കബ്

അരക്കിണർ: സൗത്ത് ഇന്ത്യൻ ബാങ്ക് അസി.മാനേജർ (കളമശ്ശേരി) കൊള്ളന്നൂർ ബിജി ജേക്കബ് (33)നിര്യാതയായി. ഭർത്താവ്:മാർട്ടിൻ കൊള്ളന്നൂർ (സൗദി).പിതാവ്: ത്യൂശൂർ ആലുക്ക ജേക്കബ്. അമ്മ:ജാൻസി. മക്കൾ:എഡ്ന റോസ് കെ ,എഡ്ലിൻമേരി കെ, സഹോദരി: ജിജി ജേക്കബ്. സംസ്കാരം. ഇന്ന് വൈകിട്ട് 4 മണിക്ക് പുത്തോൾസെൻ്റ് ആൻസ് ദേവാലയം ത്യശൂർ