കുന്ദമംഗലം: വരിട്ട്യാക്ക് ചാത്തന്‍കാവ് കുമ്മങ്ങോട്ട് ശിവദാസൻനായർ(75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ:ദീപ(അദ്ധ്യാപിക ജി.എച്ച്.എസ്. കാക്കവയൽ), ദീന (അങ്കണവാടി വർക്കർ പെരുവഴിക്കടവ്), ദീപ്തി, ദിദീഷ്. മരുമക്കൾ:മോഹന്‍ദാസ് (വനംവകുപ്പ് വയനാട്), ബൈജു, മനോജ്, ജയലക്ഷ്മി (അദ്ധ്യാപിക പുത്തൂർ പള്ളിക്കൽസ്‌കൂൾ). സഹോദരി:- വിലാസിനി. സംസ്‌കാരം ഇന്ന് രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ.