പേരാമ്പ്ര:കൊഴുക്കല്ലൂർപരേതനായ ആലക്കാട്ട് കുഞ്ഞിക്കണ്ണൻ്റെ (വള്ളിൽ) ഭാര്യ ശാന്ത നിര്യാതയായി. മക്കൾ: ഷാജി, ഷാബു കണ്ണൻ (കണ്ണൻ സ്റ്റുഡിയോ) ഷീബ, ഷിജി, ഷിനു .