pk
പി.കെ ബാലകൃഷ്ണൻ

അത്തോളി: മുൻ പഞ്ചായത്ത് പ്രസിഡൻറും റിട്ട. അദ്ധ്യാപകനുമായ പുതുക്കുടി പി.കെ. ബാലകൃഷ്ണൻ നായർ (88 ) നിര്യാതനായി. കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും പിന്നീട് ആർ.എം.പി നേതാവുമായിരുന്നു. ഭാര്യ: പാറയിൽ പത്മിനി. മക്കൾ: ശ്രീജ (പ്രധാനാദ്ധ്യാപിക, മാക്കഞ്ചേരി എ.യു.പി സ്കൂൾ), സജിത

(ഡയറി എക്സറ്റൻഷൻ ഓഫീസർ പന്തലായിനി ബ്ലോക്ക്‌ ). മരുമകൻ: ഇ. കൃഷ്ണൻകുട്ടി (മലയമ്മ എ യു പി സ്കൂൾ