തിരുവമ്പാടി: ലിൻേറാ ജോസഫ് എം.എൽ.എ.യുടെ ശ്രമഫലമായി തിരുവമ്പാടി പൊലീസ് സ്റ്റേഷന് പുതിയ വാഹനം അനുവദിച്ചു. സ്റ്റേഷൻ അധികൃതരുടെ ആവശ്യം എം.എൽ.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് പുതിയ വാഹനം അനുവദിച്ചത്.വാഹനം ഇന്ന് സ്റ്റേഷൻ അധികൃതർക്ക് കൈമാറുമെന്ന് എം.എൽ.എ അറിയിച്ചു.