ചെറുകുളം: പരേതനായ മണ്ണാളി കളത്തിൽകണ്ടി ഭാസ്കരന്റെ ഭാര്യ രോഹിണി(88) നിര്യാതയായി. മക്കൾ:അജിത, ശ്രീജ, റീന, വിനോദ്. മരുമക്കൾ:തെക്കേടത്ത് ഗോവിന്ദൻ(റിട്ട. കൊച്ചിൻ ഷിപ്പിയാർഡ്), ചേറ്റട ഹരിദാസ്(റിട്ട. കേരള കൗമുദി), കോരോലത്ത് സുരേഷ്(റിട്ട. ഗ്രാമീൺ ബാങ്ക്)സഞ്ചയനം ഞായറാഴ്ച.