3
അമ്മാളു അമ്മ

പേരാമ്പ്ര:എരവട്ടൂർ പരേതനായ കുഴിച്ചാലിൽ ഗോപാലക്കുറുപ്പിൻ്റെ ഭാര്യ അമ്മാളു അമ്മ (92) നിര്യാതയായി. മക്കൾ:ശങ്കരൻ നമ്പ്യാർ ( എക്സ് മിലിട്ടറി,പേരാമ്പ്ര പഞ്ചായത്ത് കോൺഗ്രസ്അമ്പത്തൊമ്പതാം ബൂത്ത് പ്രസിഡൻ്റ്)പരേതയായ സരോജിനി ,കെ.സി ബാലകൃഷ്ണൻ (സി.പി.ഐ.എരവട്ടൂർ ബ്രാഞ്ച് അസി.സെക്രട്ടറി, ) അശോകൻ (എക്സ് മിലിട്ടറി), ബാബു . മരുമക്കൾ:സാവിത്രി, പരേതനായ ഗംഗാധരൻ നായർ, വസന്ത, വത്സല, ബീന.