അത്തോളി: പൊതുപ്രവർത്തകൻ അത്താണി ചെറുവലത്ത്
സക്കറിയ (49) നിര്യാതനായി.പരേതനായ കണ്ണിപൊയിൽ ചെറുവത്ത് അബുബക്കറിന്റെയും,അത്തോളി ചെറുവലത്ത് ഫാത്തിമ്മയിയുടെയും മകനാണ്.
ദീപം ജനശ്രീ സംഘം ചെയർമാനായിരുന്നു. വേളൂർ ജി.എം.യു.പി സ്ക്കൂൾ എസ്.എം.സി അംഗമായിരുന്നു.
ഭാര്യ: മാസിദ. മക്കൾ: താരിക്, സിനാൻ.സഹോദങ്ങൾ: ഷാജിഹ, ഐഷാബി. കുനിയിൽക്കടവ് . കുനിയിൽ പള്ളിയിൽ ഖബറടക്കി