കൊയിലാണ്ടി: റെയിൽ വെ മേൽപ്പാലത്തിന് താഴെ കൂട്ടിയിട്ട മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു.ഈ ഭാഗത്ത് രാത്രികാലങ്ങളിൽ ആളുകൾ മാലിന്യം നിക്ഷേപിക്കാറുണ്ട്. പാലത്തിനു മുകളിൽ നിന്ന് കുറ്റിച്ചെടികൾ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്താണ് മാലിന്യം നിക്ഷേപിക്കുന്നത്.