news
ടി കെ ഗോപിനാഥ്

കോട്ടൂളി: പുൽപ്ര പറമ്പിൽ ശ്രീശൈലത്തിൽ ടി.കെ.ഗോപിനാഥ് (87) നിര്യാതനായി. ഭാര്യ: ജയ ഗോപിനാഥ്. മക്കൾ: ടി.ജി.കൃഷ്ണൻ, ഡോ.ജയമിനി. മരുമക്കൾ: ഡോ.എസ്.പ്രേംകുമാർ, ഇമ രാജൻബാബു.