 
കൊയിലാണ്ടി: കൊച്ചി നേവൽ എയർക്രാഫ്‌റ്റ് യാർഡിൽ മെക്കാനിക്കായിരുന്ന കുറുവങ്ങാട് ബാലാജിയിൽ കെ.ബാലഗോപാലൻ (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി (റിട്ട. അദ്ധ്യാപിക, ഗവ. ഫിഷറീസ് യു.പി സ്‌കൂൾ, കൊയിലാണ്ടി). മക്കൾ: എൽ.ജി.ഷെനിറ്റ്, എൽ.ജി.നിഷി, എൽ.ജി.ഗ്‌ളൈന. മരുമക്കൾ: റജുല (അദ്ധ്യാപിക, കുറുവങ്ങാട് സെന്റർ യു.പി സ്‌കൂൾ), സുരേഷ് ആലുങ്കൽ, തേഞ്ഞിപ്പലം (ഇന്ത്യൻ റെയിൽവേ), ഹരീന്ദ്രൻ (തലശ്ശേരി).