
കുറ്റ്യാടി: വട്ടോളിയിലെ പരേതരായ പടിക്കൽ കണ്ടി കണാരന്റെയും കല്യാണിയുടെയും (വാഴയിൽ )മകൻ പി.കെ ബാബു (52, അദ്ധ്യാപകൻ, വട്ടോളി നാഷണൽ ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: റീന അദ്ധ്യാപിക, (ദാറുൽ ഹുദാ സ്കൂൾ പാറക്കടവ്), മക്കൾ: ദീപ്തജ് ആർ.ബി,ദേവാങ്കണ ആർ.ബി. സഹോദരി: ഗീത (വളയം ) കെ.പി കണാരൻ (പാതിരപ്പറ്റ).