തിരുവണ്ണൂർ: തിരുവണ്ണൂർ ഒടുമ്പ്രകടവ് പാലത്തിനു സമീപം ചെരുതാഴംപറമ്പിൽ താമസിക്കും കളത്തിൽ ഭാസ്കരൻ (74) നിര്യാതനായി. കോഴിക്കോട്ടെ ആദ്യകാലത്തെ പ്രമുഖ ട്രാവൽ ഏജന്റായിരുന്നു.ഭാര്യ:വനജ. മക്കൾ: വിബീഷ്, രാജേഷ് (ഇന്ത്യൻ ആർമി), ജയേഷ്. സഹോദര കളത്തിൽ പ്രഭാകരൻ.