കുറുവന്തേരി: കല്ലമ്മൽ രാധ (61മഹിളാ അസോസിയേഷൻ പഞ്ചായത്ത് ഭാരവാഹി, ടൈലെർസ് യൂണിയൻ നേതാവ്) നിര്യാതയായി. ഭർത്താവ്: കല്ലമ്മൽ ചെക്കായി. മക്കൾ: ഹരീഷ്, മിനി,സിനി മരുമക്കൾ: നാണു കരുവളം,ഹരിദാസൻ വാണിമേൽ,ജെമിനി ഇരിങ്ങണ്ണൂര്.