1

കാരപ്പറമ്പ് : കൊടവന ആലിക്കോയയുടെ ഭാര്യ റഷീദ ഹജ്ജുമ്മ പാലത്തിങ്കൽ (62) നിര്യാതയായി. പരേതരായ പാലത്തിങ്കൽ മൊയ്‌തീൻ കോയ ഹാജിയുടെയും ഫാത്തിമയുടെയും മകളാണ്. മക്കൾ: നിയാസി, റോഷ്‌ന, റഹനീഷ്. മരുമക്കൾ: ആലിക്കോയ, ഷംലി, ജസ്‌ന. സഹോദരങ്ങൾ: മുഹമ്മദ്‌ബഷീർ, സുഹറാബി, ഫൈസൽ, ഷാക്കിർ, സിറാജ്, താഹിറ പരേതനായ നാസറുദ്ധീൻ.