
മീഞ്ചന്ത: ഇടക്കോട്ട് കുറ്റിഒഴത്തിൽ കെ. ശ്രീധരൻ (80 റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ ഡോ. എം. പത്മിനി(റിട്ട. ആർട്സ് ആൻഡ് സയൻസ് കോളേജ് ).മക്കൾ: ശ്രീകാന്ത്. കെ(ബിസിനസ്സ്), ശ്രീനാഥ് (ഫിസിയോതെറാപ്പിസ്റ്റ് (യു. കെ) ഡോ. ശ്രീരാജ് (ഹെൽത്ത് സർവീസ്). മരുമക്കൾ: സിത്താര. കെ.സി (ഓവർസിയർ പഞ്ചായത്ത്), ഭവ പുരുഷോത്തമൻ. പി എൻജീനിയർ (യു.കെ),ഡോ. ആതിര എം. പി (അദിതി പോളി ക്ലിനിക്).