അത്തോളി: സാംസ്‍കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ വജ്രജൂബിലി ഫെല്ലോഷിപ് പദ്ധതിയിൽ അത്തോളി പഞ്ചായത്തിൽ സൗജന്യ കലാ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ലളിത കല (അപ്ലൈഡ് ആർട്ട്‌ ), നാടകം എന്നിവയിലാണ് പരിശീലനം. അപേക്ഷ ഫോം അത്തോളി ഗ്രാമപഞ്ചായത് ഓഫീസിൽ നിന്നും ലഭിക്കും. അവസാന തീയതി ഫെബ്രുവരി 24.