അത്തോളി: ഉള്ളിയേരി 19 തയ്യുള്ളതിൽ രാമചന്ദ്രൻ(68) നിര്യാതനായി. പരേതരായ കഞ്ഞിരാമന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: രതി.മക്കൾ: രാഹുൽ, ഗോകുൽ.