പാലാഴി: നാരായണ മഠത്തിൽ ടി.കെ നാരായണൻ (74,റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ടി. ലീല, മക്കൾ: ടി.ഷാജി (കെ.എസ്.ആർ.ടി.സി), ടി. ഷീജ. ടി. ഷിബു. മരുമക്കൾ: മിനി.കെ.എം,മിനി.ടി, പരേതനായ രാജു.സി.കെ.