നരിപ്പറ്റ: വിമുക്തഭടൻ തെക്കയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (101) നിര്യാതനായി.ഭാര്യ: പരേതയായ അമ്മുക്കുട്ടിഅമ്മ. മക്കൾ: രാമചന്ദ്രൻ, ബാലഗോപാലൻ (ഡ്രൈവർ), ഓമന, ഇന്ദിര. മരുമക്കൾ: വേണുഗോപാലൻ (ഇരിങ്ങണ്ണൂർ), പ്രസന്ന, പുഷ്പ (അംഗൻവാടി വർക്കർ), പരേതനായ പ്രഭാകരൻ (വയനാട്).