മുക്കം: ചേന്ദമംഗല്ലൂർ അരിമ്പ്ര പുതിയോട്ടിൽ ബിയ്യുമ്മ ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കാംതൊടിക മുഹമ്മദ്. മക്കൾ: അഹമ്മദ് കുട്ടി, അബ്ദുള്ള, ആമിന, സുബൈദ, ജമീല, പരേതയായ കദീശ. മരുമക്കൾ: അസയിൻ (കുന്ദമംഗലം), മറിയ.